Posts

ജോർഡി ക്രൈഫ് ജൂൺ 30ന് എഫ്‌സി ബാഴ്‌സലോണ വിടും

Image
എഫ്‌സി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്‌ടർ ജോർഡി ക്രൈഫ് പുതിയ പ്രൊഫഷണൽ ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം കാരണം നിലവിലെ സീസണിന്റെ അവസാനത്തിൽ തന്റെ കരാർ പുതുക്കില്ല.  ഈ ചൊവ്വാഴ്ച രാവിലെ പ്രസിഡന്റ് ജോവാൻ ലാപോർട്ടയോട് ഒരു വൈകാരിക മീറ്റിംഗിൽ അദ്ദേഹം തന്റെ തീരുമാനം അറിയിച്ചു, അതിൽ രണ്ട് വർഷത്തിന് ശേഷം താൻ പുതിയ വെല്ലുവിളികൾ നേരിടാൻ പോകുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.  ഒരു പുതിയ എക്സിക്യൂട്ടീവ് ഘടനയിലേക്കുള്ള ക്ലബിന്റെ പരിവർത്തനത്തിൽ സഹായിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും സമ്മർ ട്രാൻസ്ഫർ മാർക്കറ്റിലെ മികച്ച പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതോടെ തന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും ക്രൈഫ് പറഞ്ഞു.  പ്രസിഡന്റിന്റെ വിശ്വാസത്തിനും രണ്ട് വർഷം മുമ്പ് എഫ്‌സി ബാഴ്‌സലോണയിലേക്ക് വരാനുള്ള അവസരം വാഗ്ദാനം ചെയ്തതിനും അദ്ദേഹം ആത്മാർത്ഥമായി നന്ദി പറഞ്ഞു.  സ്‌പോർടിംഗ് ഡയറക്ടറായും കൂടാതെ/അല്ലെങ്കിൽ വ്യത്യസ്‌ത ടീമുകളുടെ പരിശീലകനായും മികച്ച കരിയറിന് ശേഷം, 2021 സെപ്റ്റംബർ 1-ന് പുതിയ എഫ്‌സി ബാഴ്‌സലോണ പ്രോജക്റ്റിന്റെ ഭാഗമാകാൻ അദ്ദേഹം ചൈനീസ് ലീഗ് ക്ലബ്ബായ ഷെൻഷെൻ എഫ്‌സി വിട്ടു.  ഇവിടെ...

Messi's Childhood

Image
  Lionel Messi, widely regarded as one of the greatest footballers of all time, was born on June 24, 1987, in Rosario, Argentina. Messi's childhood was filled with challenges and hardships, but he was driven by his passion for football from an early age. Messi was the third of four children born to Jorge Messi and Celia Cuccittini. His family was of modest means, and they lived in a small house in the Rosario neighborhood of La Bajada. Messi's parents both worked hard to support their family, but they often struggled to make ends meet. Despite these difficulties, Messi's talent for football was evident from a very young age. He began playing football as a toddler, and by the time he was six years old, he had already joined a local club called Grandoli. Messi quickly made a name for himself on the field, impressing coaches and teammates alike with his incredible dribbling skills and natural talent. As Messi's reputation grew, he was scouted by several professional clubs,...

Messi Vs Maradona in World Cup Records

Image
Lionel Messi has reached as many appearances as Deigo Maradona in world cup games. Both Argentinian legends are known to be one of the greatest of football ever seen. But who is better in their world cup records, when compared to each other? Messi Games: 21 Starts: 19 Sub Appearance: 2 Goals: 8 Assists: 8 Penalties Scored: 1 Minutes Per Goal: 225.6 Minutes Per Goal or Assist: 112.8 Maradona  Games: 21 Starts: 21 Sub Appearance: 0 Goals: 9 Assist: 8 Penalties Scored: 0 Minutes Per Goal: 238.5 Minutes Per Goal or Assist: 112.8

Top 5 Dribblers in History of Football

Image
Here is the List of Top 5 Dribblers in History of Football  Pele Maradona Ronaldo Ronaldinho Messi

ഗിഗ്സ്, ടോട്ടി, മാൽഡിനി പിന്നെ മെസ്സിയും ?

Image
ഗിഗ്സ്, ടോട്ടി, മാൽഡിനി പിന്നെ മെസ്സിയും ? റയാൻ ഗിഗ്സ്,  പൗളോ മാൽഡിനി, ഫ്രാൻസെസ്കോ ടോട്ടി ഇവരൊക്കെ ഒരേ ക്ലബിൽ  തന്നെ തങ്ങളുടെ സീനിയർ ഫുട്ബോൾ കരിയർ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത ഇതിഹാസങ്ങളാണ്. ആ ഗ്രൂപ്പിലേക്ക് ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ലയണൽ മെസ്സി ചേരുമോ എന്ന്  കാത്തിരുന്ന് അറിയേണ്ടിവരും. ജൂലൈ ഒന്നാം തീയതി ബാര്സിലോണയും ആയുള്ള കരാർ അവസാനിക്കുന്ന മെസ്സി അത് പുതുക്കുമോ എന്ന് ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ക്ലബ് അധികാരികളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം ക്ലബ് വിടാൻ ഉള്ള തന്റെ താല്പര്യം മെസ്സി അറിയിച്ചിരുന്നു. എന്നാൽ കരാർ അവസാനിപ്പിക്കുന്നവരെ ക്ലബ്ബിൽ തുടരാൻ മെസ്സി നിർബന്ധിതൻ ആകുയായിരുന്നു.  ലയണൽ മെസ്സിയുമായുള്ള കരാർ പുതുക്കാൻ ബാർസിലോണ തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാര്യങ്ങൾ അനുകൂലം അല്ല എങ്കിൽ പതിനേഴു വർഷത്തെ തൻ്റെ കരിയർ അവസാനിപ്പിച്ചു മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു ഫുട്ബോൾ ലോകം സാക്ഷിയാകേണ്ടി വരും.   ഇതേ പോലെ ഒരേ ക്ലബ്ബിൽ തന്നെ കളിക്കുകയും അതെ ക്ലബ്ബിൽ തന്നെ കരിയർ അവസാനിപ്പി...

ലയണൽ മെസ്സി - ബാർസിലോണ കോൺട്രാക്ട് അവസാനിച്ചു

Image
ലയണൽ മെസ്സി - ബാർസിലോണ കോൺട്രാക്ട് അവസാനിച്ചു    ബാർസിലോണ: ലയണൽ മെസ്സിയും ബാർസിലോണയും  ആയുള്ള കരാർ ജൂൺ മുപ്പതിന് അവസാനിച്ചു.  കരാർ പുതുക്കുന്നതിലെ അനിശ്തത്വം തുടരുന്ന സാഹചര്യത്തിൽ  ജൂലൈ ഒന്ന് മുതൽ മെസ്സി ഫ്രീ ട്രാൻസ്ഫെറിനു ലഭ്യമായിരിക്കും. കരാർ പുതുക്കുന്നത്തിനായുള്ള  രണ്ടു കൂട്ടർക്കും  ഇടയിലുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണൂ.  മെസ്സിയുടെ കോൺട്രാക്ട് പുതുക്കൽ തങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനം ആണെന്ന് പ്രസിഡണ്ട് ജാവോൻ ലപോർട്ട അറിയിച്ചിട്ടുണ്ട്. മുപ്പത്തിൽനാല്കാരനായ മെസ്സിയെ രണ്ടു കൊല്ലത്തെ കോൺട്രാക്ട് സൈനിങ്ങളൂടെ ക്ലബിൽ നിലനിർത്താനാണു  ബാഴ്‌സലോണ പ്ലാൻ ചെയ്യുന്നത്. കോൺട്രാക്ടിലെ ചില ആശയക്കുഴപ്പങ്ങളാണ് മെസ്സിയുടെ പിതാവും ഏജന്റും ആയ ജോർജ് മെസ്സിയെ കരാർ സൈൻ ചെയ്യുന്നതിൽ നിന്ന് വൈകിപ്പിക്കുന്നത്. ലാലീഗയുടെ  സാലറി ബില്ലിലെ കടുത്ത നിയമങ്ങളും ബാർസലോണക്ക് തടസമായി നില്കുന്നു.മെസ്സി - ബാർസിലോണ കോൺട്രാക്ട് സൈനിങ്‌ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരുകുയാണ്. ക്ലബ് അധികാരികളുമായുള്ള ചില സ്വരച്ചേർച്ചകൾ കാരണം ക്ലബ്  വിടാനുള്...

യൂറോകപ്പ് : ജർമ്മനി പുറത്തു : ഇംഗ്ലണ്ട് ക്വാർട്ടറിൽ

Image
യൂറോകപ്പ് : ഇന്ന് ഇംഗ്ലണ്ടിലെ വിംബിലി സ്റ്റേഡിയത്തിൽ വെച്ചു നടന്ന  ഇംഗ്ലണ്ട് ജർമ്മനി പ്രീ കോർട്ടർ മത്സരത്തിൽ 2-0 നു ജർമനിയെ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് രാജകുമാരൻ പ്രിൻസ് വില്യമിന്റ്റെയും ലെജൻഡ് ഡേവിഡ് ബെക്കാമിന്റെയും  സാനിധ്യത്തിൽ നിറഞ്ഞ കാണികൾക്കു മുമ്പിൽ ആണ് മൽസരം അരങ്ങേറിയത്.  ആവേശകരമായ കളിയിൽ ഇരുടീമുകളും ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ അനവധി അവസരങ്ങൾ പിറന്നുവെങ്കിലും ആദ്യ പകുതിയിൽ ഗോൾ അകന്നുനിന്നു. മൽത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു തൊട്ടു മുമ്പിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ ജര്മനിക്കായില്ല. പതിനാറാം  മിനുട്ടിൽ സ്റ്റെർലിങ് എടുത്ത ഒരു ലോങ്ങ് റേഞ്ച് ഒരു ഫുൾ ഡൈവിലൂടെയാണ്  ജർമൻ ഗോളി തട്ടി അകറ്റിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ ജർമൻ സ്‌ട്രൈക്കർ വെർണറുടെ ഗോൾ എന്ന് ഉറപ്പിച്ച ഷോർട് ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ്  തടഞ്ഞു. പെനാൽറ്റി ബോക്സിനു ഉള്ളിൽ വെച്ച് സ്വീകരിച്ച ത്രൂബാൾ പാസ് വെർണർ ഫിനിഷ് ചെയ്‌തുവെങ്കിലും ഗോളിയുടെ കാലിൽ തട്ടി അകലുകയായിരുന്നു. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ ലഭിച്ച സുവർണ്ണാവസരം ഗോൾ ആക്കിമാറ്റാൻ ഇ...